ഷർട്ട് വാങ്ങി പണം നൽകാതെ മുങ്ങിയ യുവാവിനെ കുടുക്കി സി സി ടി വി ദൃശ്യങ്ങൾ: നാട്ടിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ദൃശ്യം പ്രചരിച്ചതോടെ ആളെ തിരിച്ചറിഞ്ഞു: ഇതോടെ മുങ്ങിയ വിരുതൻ പൊങ്ങി: സംഭവം കണ്ണൂരിൽ ..