ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എ ഷാനവാസ്; 'പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും'