ഗൂഗിൾ പേ ചതിച്ചതല്ല, ഒരു കൈയ്യബദ്ധം: കോട്ടയം സ്വദേശി ഷാജിക്ക് അയച്ച 19,000 രൂപ പോയത് തിരുവനന്തപുരത്തെ ഷാജിക്ക്:പോലീസിന്റെയും സൈബർ വിഭാഗത്തിന്റെയും സഹായം തേടാതെ അരമണിക്കൂറിനുള്ളിൽ പണം തിരികെ പിടിച്ച് കോട്ടയം സ്വദേശി എം.പി.രമേഷ് കുമാർ: അദ്ദേഹം തിരുവനന്തപുരത്ത് ഒരു മീറ്റിംഗിൽ പങ്കെടുത്തു കൊണ്ടിരിക്കെ നഷ്ടപ്പെട്ട പണം തിരികെ പിടിച്ചത് ഇങ്ങനെ .