കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകന് നേരെ ആക്രമണം;കെ.എസ്.യു-എംഎസ്എഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ;അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു