മര്യാദയ്ക്ക് എങ്കിൽ മര്യാദയ്ക്ക്;നിങ്ങൾ ഇപ്പോൾ ഒരു മാർച്ച് നടത്തി കഴിഞ്ഞാൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും; എസ്.എഫ്.ഐ നേതാവിനെ എസ്.ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം