കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരേയും ജീവനക്കാരനേയും മര്‍ദ്ദിച്ചെന്ന പരാതി;എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു