സ്‌കൂളിൽ നിന്നും മടങ്ങുന്നതിനിടെ ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ശരീരത്തിലൂടെ ലോറി കയറി; രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, സംഭവം കോഴിക്കോട്