ഡൽഹിയിലെ വിദ്യാർത്ഥി-യുവജന സമരത്തിന് ഐക്യദാർഢ്യം;കേരള യൂത്ത് ഫ്രണ്ട് (എം)ധ്രുവ മ്യൂസിക് ബാൻഡ് മായി ചേർന്ന് 'യുവാരവും ' സർഗാത്മക പ്രതിഷേധ സംഗീത സായാഹ്നവും നാളെ ജൂലൈ 25ന് കോട്ടയത്ത്‌ ;കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും