എസ് ഡി. പി. ഐയുടെ യുവജന വിഭാഗമായ യങ് ഡമോക്രാറ്റ്‌സിന്റെ പൂഞ്ഞാര്‍ വെസ്റ്റ് അസംബ്ലി നിലവിൽ വന്നു; യൂത്ത് കൗൺസിൽ എസ് ഡി. പി. ഐ. പൂഞ്ഞാർവെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ ഉദ്ഘാടനം ചെയ്തു