മുഴുവൻ പണവും നൽകി ഇലക്ട്രിക് വാഹനം വാങ്ങിയാലും ബാങ്ക് ലോണാക്കി മാറ്റുന്ന തന്ത്രശാലി: ഒടുവിൽ കുടുങ്ങി: നെയ്യാറ്റിൻകരയില്‍ സ്വകാര്യ ഇലക്‌ട്രിക് വാഹന ഷോറൂം നടത്തിവന്നിരുന്ന സുമകുമാരി (44) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.