സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്; ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടാത്തവര്‍ക്ക് ഈ മാസം 15 മുതല്‍ ശമ്പളം ലഭിക്കില്ല