വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നസ്വരം; പിണറായിയുടെ അതൃപ്തിക്കിടയിലും നിലപാടിൽ ഉറച്ച് ഇ.പിയും, ശൈലജയും, ശ്രീമതിയും; തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്