ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു;പത്ത് കുട്ടികൾക്ക് പരിക്ക്;പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു