ബാങ്കില്‍ നാല് തവണയില്‍ അധികം പണം പിൻവലിച്ചാല്‍ ഓരോതവണയും 15രൂപയും ജിഎസ്‌ടിയും നല്‍കണം; എസ്.ബി.ഐയുടെ പുതുക്കിയ നിരക്കുകള്‍ ഒക്ടോബർ 1 മുതല്‍ പ്രാബല്യത്തില്‍ വരും