കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു