സതീശന് കടിഞ്ഞാണിടാൻ ഹൈക്കമാൻഡ്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും പാർട്ടി-സർക്കാർ ഏകോപനം ഉറപ്പാക്കാനുമായി 12 അംഗ ഏകോപന സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.