കൊച്ചി: നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ (91) അന്തരിച്ചു.
ഇന്നലെ വൈകിട്ട് ബംഗളൂരിൽ മകന്റെ വീട്ടിൽ വെച്ചായിരുന്നു മരണം .
മൃതദേഹം ഇന്നലെ സംസ്കരിച്ചു. ആർ കൃഷ്ണയാണ് ശാന്തി കൃഷ്ണയുടെ അച്ഛൻ.