വാട്സ്‌ആപ്പ് സ്റ്റാറ്റസില്‍ സ്വന്തം നഗ്നചിത്രം; പൊലീസ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സഞ്ജു കൃഷ്ണന്‍ വിയെ സസ്‌പെന്‍ഡ് ചെയ്തു, പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തല്‍, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി