സലാല എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു; ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ. രാജേഷ് ഉദ്ഘാടനം ചെയ്തു