'ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്കാരം 2026': ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു; താല്പര്യമുള്ളവർ സെപ്റ്റംബർ 7നകം സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം 9744570014 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക, അവാർഡ് പ്രഖ്യാപനം സെപ്റ്റംബർ 10ന് നടക്കും