സാഹിതീസംഖ്യം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ എം.പി. പോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യ വിമര്‍ശകന്‍ ആഷാമേനോന് ; സമർപ്പണം ശനിയാഴ്ച കോട്ടയത്ത് .