ശബരിമലയില്‍ വലിയ വീഴ്ചകളെന്ന് ഭരണാനുകൂല സംഘടന; ബോർഡിന്‍റെ പല തീരുമാനങ്ങളും 'വിത്തെടുത്ത് കുത്തുന്നതിന് തുല്യം'; വരുമാന സ്രോതസുകള്‍ അടച്ചുകളയുന്ന നടപടികളെന്ന് മുഖ്യമന്ത്രിക്ക് പരാതി