എരുമേലി ഭക്തിയുടെയും തിരക്കിന്റെയും ലഹരിയിലേക്ക്..! സുരക്ഷ ഉറപ്പാക്കാൻ പഴുതടച്ച സംവിധാനങ്ങളുമായി പോലീസ്; തീർത്ഥാടകർക്ക് കാവലായി 50 നിരീക്ഷണ ക്യാമറകളും 530 പോലീസുകാരും; ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ തത്സമയ നിരീക്ഷണ സംവിധാനം