ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ കലോത്സവം 'സര്‍ഗവസന്തം 2026 ' ചാല പറമ്പ്‌ വിവേകാനന്ദ വിദ്യാമന്ദിറില്‍ നടന്നു; ചലച്ചിത്ര സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു