ശബരിമല മണ്ഡലകാലം: മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപി സംഘം കോട്ടയം റെയിൽവേ സ്റ്റേഷനിൽ സന്ദർശം നടത്തി; അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടാകേണ്ട വികസനങ്ങളെക്കുറിച്ച് മന്ത്രിക്ക് റിപ്പോർട്ട് നൽക്കുമെന്ന് ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്