ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; കിരീടം സ്‌ട്രോങ് റൂമില്‍ തന്നെയുണ്ടെന്ന് ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി തിരുവാഭരണം കമ്മീഷന്‍