പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആന്റോ അറസ്റ്റിൻ തരില്ലന്ന് പോലീസ്: ഡോളറുകളില്‍ ചിലത് വ്യാജമാണോ എന്നതില്‍ കടുത്ത സംശയമുണ്ടെന്നും ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും പോലീസ് വ്യക്തമാക്കി: ഇതോടെ മറ്റൊരു കുരുക്കിലേക്ക് വീണു പ്രതി.