ശബരിമലയിൽ അരവണ നിർമ്മാണം ആരംഭിച്ചു; ഒരു മാസമായി നിർത്തിവച്ചിരുന്ന നിർമ്മാണം ആരംഭിച്ചത് ഇന്ന് രാവിലെ മുതൽ, ദിവസം 1.5 ലക്ഷം ടിൻ നിർമിക്കും