കേരള പോലീസ് കെ.എ.പി അഞ്ചാം ബറ്റാലിയനും കോട്ടയം ജില്ലാ പോലീസും സംയുക്തമായി സംഘടിപ്പിച്ച രാഷ്ട്രീയ ഏകതാ ദിവസ് 2026 ദേശീയ ബൈക്ക് റാലിക്ക് വൻ സ്വീകരണം; ചങ്ങനാശ്ശേരിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ.എം. നജിയ ഉദ്ഘാടനം നിർവ്വഹിച്ചു