ശബരിമലയിലെ അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്ന് ആശങ്ക; പ്ലാന്‍റ് പുനർനിർമാണത്തിലെ മെല്ലെപോക്ക് പ്രതിസന്ധി വർധിപ്പിക്കുന്നു