തിരുവനന്തപുരം: മാസപ്പടി കേസില്‍ ഇഡി കത്തിന്മേല് സർക്കാർ തീരുമാനം ഇന്ന്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനായിരിക്കും തീരുമാനം.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും.
പിണറായിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശം. ആഭ്യന്തരസെക്രട്ടറി നിയമോപദേശം ആഭ്യന്തരമന്ത്രിക്ക് കൈമാറി.






