അയ്യപ്പഭക്തർക്ക് ആശ്വാസം; ശബരിമലയിൽ ഇനി 24 മണിക്കൂറും റൂമുകൾ ബുക്കുചെയ്യാം; ഓരോ കെട്ടിടത്തിലും ടാബുമായി കെയർടേക്കർമാരുണ്ടാകും;ക്യു.ആർ. കോഡ് സ്കാൻ ചെയ്താലേ മുറിയിലേക്ക് പ്രവേശിക്കാനാവൂ