കോട്ടയം: റിട്ട.നഴ്സിംഗ് അസിസ്റ്റൻ്റ് (കോട്ടയം മെഡിക്കൽ കോളേജ് ) സീനത്ത് ബീവി റ്റി.എ നിര്യാതയായി
മക്കൾ:ഹാരിസ്.എ അഡ്വക്കേറ്റ് കോട്ടയം, ഹാഷിം.എ( എംഎസ്സി. നേഴ്സ് കാനഡ), ഹനിസ്. എ നഴ്സിംഗ് ട്യൂട്ടർ എസ്. എം. ഇ പുതുപ്പള്ളി). ഖബറടക്കം ഇന്ന് (31/10/2026 l രാവിലെ 9 മണിക്ക് കൊല്ലം ജില്ലയിലെ തേവലക്കര ചാലിയത്ത് മുസ്ലിംജമാ അത്ത് ഖബർസ്ഥാനിൽ.






