ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ ഒരു കാരണവശാലും തടയാൻ പാടില്ലെന്നും ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി ആഭ്യന്തര മന്ത്രി