ആരോഗ്യമന്ത്രി കെ. മുരളീധരന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോന്നി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ സീനിയര്‍ സൂപ്രണ്ടായി പ്രവേശിച്ച ബി.ജെ.പി. നേതാവ് രതീഷ് ആര്‍. നായരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു