ആര്‍. ശ്രീലേഖ അപ്രതീക്ഷിതമായി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ ഭരണം തന്നെ തുലാസിലായി: 101 അംഗ സഭയിൽ ബി ജെ പിക്ക് 49 മാത്രം.