ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ എല്ലാ സൗകര്യവും നേരത്തേ ഏർപ്പാടാക്കി ബിജെപി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ: തിരുവനന്തപുരം സെൻട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്ക് സാധാരണ സെല്ലുകളെ അപേക്ഷിച്ച്‌ വളരെ വൃത്തിയുള്ളതാണെന്നും, നല്ല മെത്തയും ഫാനും വൃത്തിയുള്ള ശൗചാലയവുമൊക്കെ താൻ ജയില്‍ ഡിജിപി ആയിരുന്നപ്പോള്‍ മെച്ചപ്പെടുത്തിയെടുത്തതാണെന്നും ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു.