ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽതന്നെ നിർമ്മിക്കണം; എസ്റ്റേറ്റിൽ തന്നെ വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ലഭ്യമായിരിക്കെ പുറത്തുള്ള ഭൂമി ഏറ്റെടുക്കാനുള്ള മുൻ സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എംഎൽഎ റോണി കെ ബേബി