തീയണയ്ക്കും, ബോട്ട് കാക്കും, ക്ലാസെടുക്കും; സമ്മിറ്റിൽ താരമായി ‘കുട്ടിശാസ്ത്രജ്ഞർ’: കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സമ്മിറ്റ് പവലിയനിൽ വിസ്മയം തീർത്ത് വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങൾ