വൈക്കം-വെച്ചൂര്‍ റോഡില്‍ ടാറിംഗ് അറ്റകുറ്റപ്പണികളും ഇടയാഴം ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകുന്ന ജോലിയും നടക്കുന്നതിനാല്‍ ഒക്ടോബര്‍ എട്ടു മുതല്‍ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ ഈ റോഡില്‍ ഭാഗിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി