'വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങൾ'; റോഡ് സുരക്ഷയ്ക്കായി റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസിനും കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസിനും നിവേദനം നൽകി