വേമ്പനാട്ടുകായലിന്റെ തീരത്തുകൂടിയുള്ള തീരദേശ റോഡ്‌ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.