ലോക വേദിയിൽ കേരളത്തിന്റെ അഭിമാനം; വേൾഡ് ജൂനിയർ ടൂറിസം അംബാസഡർ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് റിസ്മിയയെ ആഗസ്റ്റ് 27ന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദരിക്കും