അരിക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്ര നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; എഥനോള്‍ ഉല്‍പ്പാദനത്തിന് കൂടുതല്‍ അരി ഉപയോഗിക്കും; റേഷനരിയിലടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും