തിരുവനന്തപുരം: ആഗ്രഹിച്ച പദവിയെന്നും ഒരുപാട് കാര്യങ്ങള്‍ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ.
നമ്മുടെ മേളകളില്‍ വരുന്ന ചിത്രങ്ങള്‍ ഓസ്കാറിലേക്ക് വരെ എത്തുന്നുവെന്നും രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
നമ്മുടെ യുവാക്കളെ അന്താരാഷ്ട്ര തലത്തിലേക്ക് സജ്ജരാക്കണം. നമ്മുടെ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കണം.
ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ചലച്ചിത്ര മേളകള്‍ സംഘടിപ്പിച്ചുവെന്നും രവീന്ദ്രൻ പ്രതികരിച്ചു.






