'തുടർച്ചയായി വയറു വേദനയും ഛർദിയും'; പരിശോധനയില്‍ ഒമ്പത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ഒരു കിലോ തലമുടി, സംഭവം നെയ്യാറ്റിന്‍കരയിൽ