കാത്തിരിപ്പുകൾക്ക് വിരാമം;ച​ങ്ങ​നാ​ശേ​രി ക​വി​യൂ​ര്‍ റോ​ഡിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്ക് തുടക്കം;പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ല്‍​ നി​ന്ന് അ​നു​വ​ദി​ച്ച 25ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്