പത്തനംതിട്ടയില്‍ അഞ്ചാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 29 വര്‍ഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അടൂർ അതിവേഗ കോടതി