ഭര്‍ത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജയ്ക്ക് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പൂജാരിക്ക് കഠിനതടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം പ്രത്യേക കോടതി