കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാതെ രമ്യ ഹരിദാസ് എംഎൽഎ; ഡല്‍ഹിയിലായതിനാല്‍ സമിതിക്ക് മുന്നില്‍ നേരിട്ടെത്താന്‍ കഴിയില്ലെന്ന് എംഎൽഎയുടെ വാദം, എന്നാല്‍ എംഎല്‍എ ഉണ്ടായിരുന്നത് പാലക്കാട്ടും, കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി